തമിഴ്നാട്ടിൽ റേഡിയോ തെറാപി ടെക്നീഷ്യൻ



തമിഴ്നാട് മെഡിക്കൽ സർവീസസ് ബോർഡ് റേഡിയോതെറാപ്പി ടെക്നീഷ്യൻ തസ്തികയിലെ 25 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത ബിഎസ്സി(റേഡിയോ തെറാപി ടെക്നോളജി). ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 29. വിശദവിവരത്തിന് www.mrb.tn. gov.in   Read on deshabhimani.com

Related News