ബാങ്ക് ഓഫ് മഹാരാഷ്ട്ര: അപേക്ഷാ തിയതി നീട്ടി



ബാങ്ക് ഓഫ് മഹാരാ്രഷ്ടയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ചീഫ് ടെക്നോളജി ഓഫീസർ, ചീഫ് റിസ്ക് ഓഫീസർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന തിയതി മാർച്ച് 31 വരെ നീട്ടി. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഏപ്രിൽ ഒമ്പതിനകം ലഭിക്കണം. വിശദവിവരത്തിന് -www.bankof maharashtra.in-www.bankof maharashtra.in Read on deshabhimani.com

Related News