എൽഡി ക്ലർക്ക് പുതിയ റാങ്ക് പട്ടിക



എൽഡി ക്ലർക്ക് തസ്തികയിലേക്കുള്ള പുതിയ റാങ്ക് പട്ടിക ഏപ്രിൽ രണ്ടിന് നിലവിൽ വരും. ഈമാസം 30നാണ് നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്. 31ന് അർധരാത്രിവരെ പട്ടികക്ക് പ്രാബല്യമുണ്ടാകും. ഏപ്രിൽ ഒന്നിന് അവധിയായതിനാൽ രണ്ടിനേ പുതിയ പട്ടിക നിലവിൽ വരൂ.   Read on deshabhimani.com

Related News