എച്ച്എൽഎൽ ഹൈറ്റ്സിൽ



എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഹൈറ്റ്സിൽ (എച്ച്എൽഎൽ ഇൻഫ്രാ ടെക്സർവീസസ് ലിമിറ്റഡ്) ഉയർന്ന തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. 113 ഒഴിവുണ്ട്. ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ്, പ്രൊക്യുർമെന്റ് ആൻഡ് കൺസൽട്ടൻസി, ബയോമെഡിക്കൽ എൻജിനിയറിങ്, ഫെസിലിറ്റി മാനേജ്മെന്റ്, ഫിനാൻസ്, ലീഗൽ, പിആർ, സെക്രട്ടറിയൽ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ ഒന്ന്. വിശദവിവരത്തിന് www.hllhites.comwww.hllhites.com   Read on deshabhimani.com

Related News