കൊച്ചിൻ റിഫൈനറിസ് സ്കൂളിൽ



കൊച്ചിൻ റിഫൈനറിസ് സ്കൂളിൽ  കൗൺസലറുടെയും സ്പെഷ്യൽ എഡ്യുക്കേറ്ററുടെയും ഓരോ ഒഴിവുണ്ട്. കൗൺസലർ യോഗ്യത സൈക്കോളജി/സോഷ്യൽവർക്ക് എന്നിവയിൽ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ബിരുദം/ബിരുദാനന്തര ബിരുദം, ഡിപ്ലോമ ഇൻ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ്. സ്പെഷ്യൽ എഡ്യുക്കേറ്റർ യോഗ്യത ബിഎസ്സി, ബിഎഡ് (സ്പെഷ്യൽ എഡ്യുക്കേഷൻ) അല്ലെങ്കിൽ ബിഎസ്സി, ബിഎഡ്, സ്പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ. ഉയർന്ന പ്രായം 35. ഇംഗ്ലീഷിൽ പ്രാവീണ്യമുണ്ടായിരിക്കണം. എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫോറം www.cochinrefineriesschool.ac.inwww.cochinrefineriesschool.ac.in എന്ന website ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ പകർപ്പ് സഹിതം PRINCIPAL, COCHIN REFINERIESSCHOOL, AMBALAMUKAL P O, ERNAKULAM DIST, KERALA – 682302    എന്ന വിലാസത്തിൽ മാർച്ച് 28നകം ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം.   Read on deshabhimani.com

Related News