ജെഎൻയുവിൽ 
388 അനധ്യാപകർ



ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അനധ്യാപക തസ്‌തികകളിൽ 388 ഒഴിവുണ്ട്‌. ഡെപ്യൂട്ടി രജിസ്‌ട്രാർ, അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ, പബ്ലിക്‌ റിലേഷൻസ്‌ ഓഫീസർ, സെക്ഷൻ ഓഫീസർ, സീനിയർ അസിസ്‌റ്റന്റ്‌, അസിസ്‌റ്റന്റ്‌, ജൂനിയർ അസിസ്‌റ്റന്റ്‌, മൾട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌, പ്രൈവറ്റ്‌ സെക്രട്ടറി, പേഴ്‌സണൽ അസിസ്‌റ്റന്റ്‌, സ്‌റ്റെനോഗ്രാഫർ, റിസർച്ച്‌ ഓഫീസർ, എഡിറ്റർ പബ്ലിക്കേഷൻ, ക്യൂറേറ്റർ, അസിസ്‌റ്റന്റ്‌ ലൈബ്രേറിയൻ, പ്രൊഫഷണൽ അസിസ്‌റ്റന്റ്‌, സെമി പ്രൊഫഷണൽ അസിസ്‌റ്റന്റ്‌, കുക്ക്‌, മെസ്‌ ഹെൽപ്പർ, അസിസ്‌റ്റന്റ്‌ എൻജിനിയർ (സിവിൽ), ജൂനിയർ എൻജിനിയർ (ഇലക്‌ട്രിക്കൽ), വർക്ക്‌ അസിസ്‌റ്റന്റ്‌, വയർമാൻ, വയർമാൻ (ടെലിഫോൺ), കാർപെന്റർ, മേസൺ, എൻജിനിയറിങ്‌ അറ്റന്റന്റ്‌, ഖലാസി (സിവിൽ), ഖലാസി(ഇലക്‌ട്രിക്കൽ), ലിഫ്‌റ്റ്‌ ഓപറേറ്റർ, സിനിയർ സിസ്‌റ്റം അനലിസ്‌റ്റ്‌, സിസ്‌റ്റം അനലിസ്‌റ്റ്‌, സീനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌, കംപ്യൂട്ടർ ഓപറേറ്റർ, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌, ജൂനിയർ ടെക്‌നീഷ്യൻ, ജൂനിയർ ഓപറേറ്റർ, സ്‌റ്റാറ്റിസ്‌റ്റിക്കൽ അസിസ്‌റ്റന്റ്‌, ടെക്‌നീഷ്യൻ എ, അസിസ്‌റ്റന്റ്‌ മാനേജർ, കാർട്ടോഗ്രാഫിക്‌ അസിസ്‌റ്റന്റ്‌, ലബോറട്ടറി അസിസ്‌റ്റന്റ്‌, ലബോറട്ടറി അറ്റന്റന്റ്‌, സ്‌റ്റാഫ്‌ നഴ്‌സ്‌, സ്‌പോർട്‌സ്‌ അസിസ്‌റ്റന്റ്‌, ജൂനിയർ ട്രാൻസ്‌ലേറ്റർ ഓഫീസർ എന്നിവയാണ്‌ തസ്‌തികകൾ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 10. വിശദവിവരങ്ങൾക്ക്‌ www.jnu.ac.in/career കാണുക. Read on deshabhimani.com

Related News