വാക് ഇന്‍ ഇന്റര്‍വ്യു



തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍  ഇക്കണോമിക്സ് ആന്‍ഡ് സോഷ്യോളജി, ഇംഗ്ളീഷ് വിഷയത്തില്‍ അഡ്ഹോക് ഫാക്കല്‍റ്റി,  ലാബ് കോ-ഓര്‍ഡിനേറ്റര്‍ (കമ്യൂണിക്കേഷന്‍ ലാബ്) എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വാക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 28ന് രാവിലെ പത്തിന്തിരുവനന്തപുരത്തുള്ള ഐഐഎസ്ഇആറിന്റെ ഡീന്‍ (അക്കാഡമിക്സ്) ഓഫീസില്‍. Read on deshabhimani.com

Related News