മാനേജിങ് ഡയറക്ടര്‍



കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ മാനേജിങ് ഡയറക്ടറുടെ ഒഴിവുണ്ട്. യോഗ്യത: സിഎ/ സിഎഫ്എ/ എംബിഎ (ഫിനാന്‍സ്)/ ബിടെക്/  ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം. മാനേജ്മെന്റില്‍ പത്തുവര്‍ഷത്തെ പരിചയം. പ്രായം 45ല്‍ കൂടരുത്. അപേക്ഷ www.cmdkerala.net  എന്ന website നിന്ന് ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് P B No 436, Thycaud PO, Thiruvananthapuram-695014 എന്ന വിലാസത്തില്‍ 2018 ജനുവരി പത്തിനകം ലഭിക്കണം. Read on deshabhimani.com

Related News