അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ അപേക്ഷാ തിയതി നീട്ടി



തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് (സിവില്‍) ഒഴിവുകളിലേക്ക് അപേക്ഷാ തിയതി നീട്ടി. അവസാന തിയതി 2018 ജനുവരി എട്ടിലേക്കാണ് നീട്ടിയത്.  രണ്ട് തസ്തികകളിലുമായി 36 ഒഴിവുണ്ട്. വിശദവിവരം website ല്‍. www.kdrb.kerala.gov.in എന്ന website ലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. Read on deshabhimani.com

Related News