ജൻ ഔഷധിയിൽ 15 തസ്‌തികകളിൽ അപേക്ഷിക്കാം



ജൻ ഔഷധിയിൽ 15 തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, മാനേജർ, മാനേജർ(ക്വാളിറ്റി കൺട്രോൾ), സീനിയർ എക്‌സിക്യൂട്ടീവ്(പ്രൊക്യുർമെന്റ്‌), എക്‌സിക്യൂട്ടീവ്‌(പ്രൊക്യൂർമെന്റ്‌), ജനറൽ മാനേജർ( സെയിൽസ്‌ ആൻഡ്‌ മാർക്കറ്റിങ്‌),  സോണൽ മാനേജർ(സെയിൽസ്‌ ആൻഡ്‌ മാർക്കറ്റിങ്‌), ഡെപ്യൂട്ടി മാനേജർ(സെയിൽസ്‌ ആൻഡ്‌ മാർക്കറ്റിങ്‌), സീനിയർ മാർക്കറ്റിങ്‌ ഓഫീസർ (സെയിൽസ്‌ ആൻഡ്‌ മാർക്കറ്റിങ്‌), മാർക്കറ്റിങ്‌ ഓഫീസർ (സെയിൽസ്‌ ആൻഡ്‌ മാർക്കറ്റിങ്‌), എക്‌സിക്യൂട്ടീവ്‌(സെയിൽസ്‌ ആൻഡ്‌ മാർക്കറ്റിങ്‌), മാനേജർ( എച്ച്‌ആർ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ), ജനറൽ മാനേജർ(ലോജിസ്‌റ്റിക്‌സ്‌ ആൻഡ്‌ സപ്ലൈ ചെയിൻ), സീനിയർ എക്‌സിക്യൂട്ടീവ്‌(ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌), സീനിയർ എക്‌സിക്യൂട്ടീവ്‌(ഐടി ആൻഡ്‌ എംഐഎസ്‌) എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌.  അപേക്ഷയുടെ മാതൃകയും വിജ്ഞാപനവും www.janaushadhi.gov.in എന്ന website ൽ ലഭിക്കും. അപേക്ഷ തയ്യാറാക്കി  CEO, BPPI, E--1, 8th floor, Videocon Tower, Jhandewalan Extn, New Delhi--110055  വിലാസത്തിൽ തപാലിൽ അയയ്‌ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 27.   Read on deshabhimani.com

Related News