ഗെയിൽ ഇന്ത്യയിൽ 11 ഒഴിവ്‌



പൊതുമേഖലാ സ്ഥാപനമായ ഗെയിൽ ഇന്ത്യയിൽ 11 ഒഴിവുണ്ട്‌. പത്തോളജിസ്‌റ്റ്‌ 1, മെഡിക്കൽ ഓഫീസർ ഫോർ ഒക്യുപേഷണൽ ഹെൽത്ത്‌ സെന്റർ 3, സോണോളജിസ്‌റ്റ്‌ 1, മെഡിക്കൽ ഓഫീസർ 6 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരം www.gailonline.com എന്ന website ൽ ലഭിക്കും.  ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും recruitment.pata@gail.co.in എന്ന ഇ മെയിലിൽ ലഭിക്കണം. അവസാന തിയതി ആഗസ്‌ത്‌ 30. Read on deshabhimani.com

Related News