RBI യിൽ 61 ഒഴിവ്



 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡിന്റെ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ട്രേഡ് ഫിനാൻസ് 05, കോർപറേറ്റ് ലെൻഡിങ് 05, ട്രഷറി 05, റീടെയ്ൽ ലെൻഡിങ് 05, അനലിറ്റിക്സ്് ആൻഡ് ജനറൽ ബാങ്കിങ്(അനലിസ്റ്റ്) 05, അക്കൗണ്ടിങ്(അക്കൗണ്ട്സ് സ്പെഷ്യലിസ്റ്റ്) 05, ഐടി 10, സ്ട്രസ് ടെസ്റ്റിങ് 05, മെയിൻ ഫ്രെയിം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 04,  അപ്ലിക്കേഷൻ മിഡിൽവെയർ എക്സ്പേർട് 03, നെറ്റ് വർക് എക്സ്പേർട് 03, വെബ് ഡിസൈനർ 01, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 01, ബിഹേവിയറൽ സയന്റിസ്റ്റ്് 01, ഐടി(സിസ്റ്റം അഡ്മിനിസ്ട്രേറ്റർ) 02, ഇന്റർനാഷണൽ എഗ്രിമെന്റ്സ് 01 എന്നിങ്ങനെയാണ് ഒഴിവ്. www.rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 08.   Read on deshabhimani.com

Related News