കെഎസ്എഫ്ഡിസിയിൽ



കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ ചീഫ് സൗണ്ട് എൻജിനിയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്ത് 30. വിശദവിവരത്തിന് www.ksfdc.in     Read on deshabhimani.com

Related News