ഇപിഎഫ്ഒയിൽ 280 അസിസ്റ്റന്റ്



എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ അസിസ്റ്റന്റ് തസ്തികയിൽ 280 ഒഴിവുണ്ട്. യോഗ്യത ബിരുദം.  പ്രായം 20‐27. 2019 ജൂൺ 25 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷയിൽ ജയിച്ചവരെയാണ് രണ്ടാംഘട്ട പരീക്ഷക്ക് വിധേയമാക്കുക. www.epfindia.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂൺ 25.   Read on deshabhimani.com

Related News