കയർ കോർപറേഷനിൽ 
ഗ്രാജ്വേറ്റ്‌ ട്രെയിനി



കേരള സ്‌റ്റേറ്റ്‌ കയർ കോർപറേഷൻ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്‌ ട്രെയിനിയുടെ ഒഴിവുണ്ട്‌. ബിടെക്‌ മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ സിവിൽ, എംബിഎ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക്‌ www.kcmd.in കാണുക. Read on deshabhimani.com

Related News