നോര്‍തേണ്‍ റെയില്‍വേയില്‍ വിരമിച്ചവര്‍ക്ക് അവസരം



നോര്‍തേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷണല്‍ ഓഫീസുകളിലും ടിപിപി ഓര്‍ഗനൈസേഷനിലും റെയില്‍വേയുടെ സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍നിന്ന് വിരമിച്ചവരെ ഒരുവര്‍ഷത്തേക്ക് പുനര്‍നിയമിക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഉയര്‍ന്ന പ്രായപരിധി 62. ടടഋ/ജ.ംമ്യ127, ഖഋ/ജ.ംമ്യ 62, ണലഹറലൃ 34, ആ'ടാശവേ 33, ഠൃമരസാമി  4434 എന്നീ കാറ്റഗറികളിലാണ് ഒഴിവ്. ആകെ 4690 ഒഴിവാണുള്ളത്. അപേക്ഷ ഒക്ടോബര്‍ 29നുള്ളില്‍ ലഭിക്കണം. വിലാസം: ഠവല  ഉശ്ശശീിെമഹ ഞമശഹംമ്യ ങമിമഴലൃ (ജ) ചീൃവേലൃി ഞമശഹംമ്യ എന്ന വിലാസത്തില്‍ രജിസ്ട്രേഡ് പോസ്റ്റ് ആയി ലഭിക്കണം. ടിപിപി അപേക്ഷ ടജഛ/ ഋിഴഴ/ ചീൃവേലൃി ഞമശഹംമ്യ, ഒഝ ഛളളശരല, ആമൃീറമ ഒീൌലെ, ചലം ഉലഹവശ  എന്ന വിലാസത്തിലും അയക്കണം. കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷ അയക്കുന്നത് സംബന്ധിച്ച് വിശദവിവരത്തിന് വു://ംംം.ിൃ.ശിറശമിൃമശഹംമ്യ.ഴ്ീ.ശി Read on deshabhimani.com

Related News