ഡിആർഡിഒയിൽ അപ്രന്റിസ്‌



ഡിആർഡിഒയുടെ എയ്‌റോനൊട്ടിക്കൽ ഡവലപ്‌മെന്റ്‌ എസ്‌റ്റാബ്ലിഷ്‌മെന്റിൽ അപ്രന്റിസ്‌ 51 ഒഴിവുണ്ട്‌.  ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ഷിപ്പ്‌ ട്രൈയിനി 11, ടെക്‌നീഷ്യൻ അപ്രന്റിസ്‌ ട്രെയിനി 18, ട്രേഡ്‌ അപ്രന്റിസ്‌ ട്രെയിനി 22 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്‌ത്‌ 14. വിശദിവരത്തിന്‌ www.drdo.gov.in  അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്‌ത്‌ 16. Read on deshabhimani.com

Related News