മണിപ്പാൽ അക്കാദമി ഓഫ്‌ 
ഹയർ എഡ്യുക്കേഷനിൽ 
സോഫ്‌റ്റ്‌വേർ എൻജിനിയർ



മണിപ്പാൽ അക്കാദമി ഓഫ്‌ ഹയർ എഡ്യുക്കേഷന്റെ അനുബന്ധ സ്ഥാപനങ്ങളിൽ സോഫ്‌റ്റ്‌വേർ എൻജിനിയറുടെ ഒഴിവുണ്ട്‌.  യോഗ്യത: ബിഇ/ബിടെക്‌ കംപ്യൂട്ടർ സയൻസ്‌, ഐടി/എംസിഎ. നിഷ്‌കർഷിക്കുന്ന മേഖലകളിൽ രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം വേണം. വിലാസം : Deputy Director--HR,  Manipal Academy Of Higher Education ,  Manipal 576104, Karnataka. വിശദവിവരത്തിന്‌ ഫോൺ: 0820 2922525, 2923474, E mail: jobs@manipal.edu. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്‌ത്‌ ആറ്‌ . Read on deshabhimani.com

Related News