ന്യൂക്ലിയർ മെഡിസിൻ 
ടെക്‌നോളജിസ്‌റ്റ്‌



തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്‌റ്റ്‌  ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്‌ത്‌ മൂന്ന്‌. വിശദവിവരത്തിന്‌ www.rcctvm.gov.in Read on deshabhimani.com

Related News