ഔഷധിയിൽ ഒഴിവ്



ഔഷധിയിൽ ഏഴ്‌ ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. മാനേജർ(പ്രോജക്ട്‌ ആൻഡ്‌ പ്ലാനിങ്‌) 1, ഇലക്ട്രിക്കൽ സൂപ്പർവൈസർ 2, മെക്കാനിക്കൽ സൂപ്പർവൈസർ 1, ബോയിലർ ഓപറേറ്റർ 1 എന്നിങ്ങനെ ഒഴിവുണ്ട്‌.  വിലാസം : ഔഷധി, ദ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ(ഐ എം), കേരള ലിമിറ്റഡ്‌,  കുട്ടനെല്ലൂർ, തൃശൂർ–-680014 അവസാന തീയതി ജൂലൈ 27. വിശദവിവരത്തിന്‌ www.oushadhi.org Read on deshabhimani.com

Related News