കെഎസ്‌ആർടിസി–സ്വിഫ്‌റ്റിൽ മാനേജ്‌മെന്റ്‌ തസ്‌തിക



കെഎസ്‌ആർടിസി–സ്വിഫ്‌റ്റിൽ മാനേജ്‌മെന്റ്‌ തസ്‌തികയിൽ നിയമനം നടത്തും. കരാർ നിയമനമാണ്‌. ജനറൽ മാനേജർ 1, ഡെപ്യൂട്ടി ജനറൽ മാനേജർ(ടെക്‌നിക്കൽ) 1, ഡെപ്യൂട്ടി ജനറൽ മാനേജർ(ഓപറേഷൻസ്‌) 1, അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ‌(ഫിനാൻസ്‌) ആൻഡ്‌ കമ്പനി സെക്രട്ടറി 1, അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ(എച്ച്‌ആർ) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. വിശദവിവരത്തിന്‌ www.cmdkerala.net   Read on deshabhimani.com

Related News