ഡൽഹിയിൽ 
പ്രൊഫസർ



ഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൺ ബിഹേവിയർ ആൻഡ്‌ അലൈഡ്‌ സയൻസസിൽ (IHBAS) പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ എന്നീ തസ്‌തികകളിൽ 44 ഒഴിവുണ്ട്‌. അപേക്ഷിക്കാനുള്ള അവസാന തീയതി  ഡിസംബർ 30. വിശദവിവരങ്ങൾക്ക്‌ www.ihbas.delhigovt.nic.in Read on deshabhimani.com

Related News