കോഴിക്കോട് എൻഐടി



കോഴിക്കോട് എൻഐടിയിലെ സെൻട്രൽ ലൈബ്രറിയിൽ രണ്ട് തസ്തികകളിൽ കരാർ നിയമനം നടത്തും. പ്രോജക്ട് ഡിജിറ്റൽ ലൈബ്രറി ടെക്നിക്കൽ അസിസ്റ്റന്റ് 02, പ്രോജക്ട് ഡിജിറ്റൽ കംപ്യൂട്ടർ അസിസ്റ്റന്റ് 03 എന്നിങ്ങനെയാണ് ഒഴിവ. അഭിമുഖം ഒക്ടോബർ 23ന്. വിശദവിവരവും രജിസ്ട്രേഷൻ ഫോറവും www.nitc.ac.inwww.nitc.ac.in എന്ന website ൽ ലഭിക്കും. Read on deshabhimani.com

Related News