ഹൈദരാബാദ് ഐഐടിയിൽ



ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡെപ്യൂട്ടി/ അസി. രജിസ്ട്രാർ തസ്തികയിൽ സ്ഥിരനിയമനം നടത്തും. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 14. വിശദവിവരം www.iith.ac.in www.iith.ac.in Read on deshabhimani.com

Related News