മലബാർ ക്യാൻസർ സെന്ററിൽ



മലബാർ ക്യാൻസർ സെന്ററിൽ സീനിയർ റെസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. സർജിക്കൽ ഓങ്കോളജി 01, റേഡിയേഷൻ ഓങ്കോളജി 01, മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി 03, അനസ്തീഷ്യോളജി 02, ഇമേജിയോളജി 01, പതോളജി 01 എന്നിങ്ങനെയാണ് ഒഴിവ്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാഫോറം http://www.mcc.kerala.gov.in ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച്  ഫീസ്് 1000രൂപയുടെ ഡിഡി സഹിതം The Director, Malabar Cancer Centre, Moozhikkara P O, Thalassery, Kerala-670103      എന്ന വിലാസത്തിൽ നവംബർ 30ന് വൈകിട്ട് 4.30നകം ലഭിക്കണം. വിശദവിവരം website ൽ. Read on deshabhimani.com

Related News