എബിസിയിൽ അവസരം



ടൈൽസ്, സാനിറ്ററി, പ്ലംബിങ്  സാധനങ്ങളുടെ കേരളത്തിലെ പ്രമുഖ ഡീലർമാരായ എബിസി ഗ്രൂപ്പിന്റെ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, ചെറുപുഴ, പഴയങ്ങാടി, തളിപ്പറമ്പ്, കണ്ണൂർ, തലശേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എച്ച്ആർ മാനേജർ 05, മാനേജർ 10, അസിസ്റ്റന്റ് മാനേജർ കം സൂപ്പർവൈസർ 06, അക്കൗണ്ട്‌സ് മാനേജർ06, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് 25, സെക്യൂരിറ്റി 12, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ്10, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് 15, സെയിൽസ് എക്‌സിക്യൂട്ടീവ് 75, ഡ്രൈവർ 15, സ്‌റ്റോർ സൂപ്പർവൈസർ 20,  കാഷ്യർ/ ബില്ലിങ് എക്‌സിക്യൂട്ടീവ് 20, ഓഡിറ്റ് എക്‌സിക്യൂട്ടീവ് 07 എന്നിങ്ങനെയും സെയിൽസ് കൺസൽട്ടന്റ്, ഗ്രാഫിക് ഡിസൈനർ, ഇന്റീരിയർ ഡിസൈനർ, പ്രൊജക്ട് മാർക്കറ്റിങ് ഒഴിവുമുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 31. ഫോൺ: 9744722200/ 9846877489   Read on deshabhimani.com

Related News