മിനറൽസ് ആൻഡ് മെറ്റൽസിൽ



കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ സേഫ്റ്റി ഇൻസ്‌പെക്ടർ 01, എക്‌സിക്യൂട്ടീവ് ട്രെയിനി (അക്കൗണ്ട്‌സ്) 01, എക്‌സിക്യൂട്ടീവ് ട്രെയിനി (പേഴ്‌സണൽ) 01 എന്നിങ്ങനെ ഒഴിവുണ്ട്. ജൂനിയർ സേഫ്റ്റി ഇൻസ്‌പെക്ടർ യോഗ്യത കെമിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ. ഉയർന്ന പ്രായം 27. എക്‌സിക്യൂട്ടീവ് ട്രെയിനി (അക്കൗണ്ട്‌സ്) യോഗ്യത ചാർട്ടേഡ്് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റ്. ട്രെയിനി (പേഴ്‌സണൽ) യോഗ്യത പേഴ്‌സണൽ മാനേജ്‌മെന്റോടെ എംഎസ്ഡബ്ല്യു / പേഴ്‌സണൽ മാനേജ്‌മെന്റിൽ ബിരുദാനന്തരബിരുദം. ഉയർന്ന പ്രായം 28. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി അഞ്ച്. വിശദവിവരത്തിന്  www.kmml.comwww.kmml.com Read on deshabhimani.com

Related News