അധ്യാപക ഒഴിവ്



എറണാകുളം അമ്പലമുകൾ കൊച്ചിൻ റിഫൈനറീസ് സ്‌കൂളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (ഫിസിക്‌സ്) 01, പ്രൈമറി ടീച്ചർ (ഇംഗ്ലീഷ്) 01, പ്രൈമറി ടീച്ചർ (ഫിസിക്കൽ എഡ്യുക്കേഷൻഫീമെയിൽ)01, കിന്റർഗാർഡൻ ടീച്ചർ 01, കൗൺസലർ 01, സ്‌പെഷ്യൽ എഡ്യുക്കേറ്റർ 01 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. കരാർ അടിസ്ഥാനത്തിൽ ബാൻഡ് അധ്യാപകന്റെ ഒരു ഒഴിവുണ്ട്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫെബ്രുവരി ഒമ്പതിനുള്ളിൽ -PRINCIPAL, COCHIN REFINERIES SCHOOL, AMBALAMUKAL P O, ERNAKULAM DISTRICT, KERALA, PIN – 682 302 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവരത്തിന്  cochinrefineriesschool.ac.incochinrefineriesschool.ac.in Read on deshabhimani.com

Related News