കൈറ്റിൽ ഒഴിവ്



കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷനിൽ (കൈറ്റ്) പ്രോജക്ട് മാനേജർ02, പ്രോജക്ട് എൻജിനിയർ07, മാനേജ്‌മെന്റ് ഇന്റേൺസ്02 ഒഴിവിലേക്ക് സെന്റർഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനിയർ യോഗ്യത സിവിൽ എൻജിനിയറിങ്ങിൽ ബിടെക്/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. മാനേജ്‌മെന്റ് ഇന്റേൺസ് യോഗ്യത എംബിഎ ഫിനാൻസ്/ ഓപറേഷൻസ്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ഫെബ്രുവരി ഒന്ന്. വിശദവിവരത്തിന് www.cmdkerala.netwww.cmdkerala.net Read on deshabhimani.com

Related News