നബാർഡിൽ ഡവലപ്മെന്റ് അസി.



നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ(നബാർഡ്) ഡവലപ്മെന്റ് അസി. തസ്തികയിൽ അപേക്ഷിക്കാം. ഡവലപ്മെന്റ് അസി. 82 ഒഴിവും ഡെവലപ്മെന്റ് അസി.(ഹിന്ദി) തസ്തികയിൽ 9 ഒഴിവുമുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെയുള്ള ബിരുദം. എസ്സി/എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ ജയിച്ചാൽ മതി. പ്രായം 18‐35. അപേക്ഷാഫീസ് 450 രൂപ. www.nabard.org വഴി ഓൺലൈനായി അമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 2. വിശദവിവരം website ൽ. Read on deshabhimani.com

Related News