ഭിന്നശേഷിക്കാർ അപേക്ഷിക്കണം



കേരള ഹൈക്കോടതിയിൽ ടൈപിസ്‌റ്റ്‌ (കോപിയിസ്‌റ്റ്‌ ഗ്രേഡ്‌ രണ്ട്‌ തസ്‌തികയിലെ മൂന്ന്‌ ഒഴിവുകളിലേക്ക്‌ ഭിന്നശേഷിക്കാർക്ക്‌ (ശബ്ദ, ശ്രവണ പരിമിതിയുള്ളവർ, ലോക്ക മോട്ടർ ) അപേക്ഷിക്കാം.  യോഗ്യത പ്ലസ്‌ടു, ഇംഗ്ലീഷ്‌  ടൈപ്പ്‌ റൈറ്റിങിൽ കെജിടിഇ ഹയർ. കംപ്യൂട്ടർ വേഡ്‌ പ്രോസസിങ്‌ സർടിഫിക്കറ്റ്‌അ ഭിലഷണീയം. www.hckrecruitment.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ഏപ്രിൽ 7. വിശദവിവരം website ൽ. Read on deshabhimani.com

Related News