ട്രാൻസ്‌ലേഷണൽ ഹെൽത്ത്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ



ഫരീദാബാദിലെ ട്രാൻസ്‌ലേഷണൽ ഹെൽത്ത്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ സീനിയർ മാനേജർ 1, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ 2, സെക്‌ഷൻ ഓഫീസർ 1, ടെക്‌നിക്കൽ ഓഫീസർ ഗ്രേഡ്‌ രണ്ട്‌ 1, ടെക്‌നിക്കൽ ഓഫീസർ ഗ്രേഡ്‌ ഒന്ന്‌ 7, കംപ്യൂട്ടർ പ്രോഗ്രാമർ/കംപ്യൂട്ടർ ഓപറേറ്റർ 4, ഡാറ്റ എൻട്രി ഓപറേറ്റർ 6, ലാബ്‌ ടെക്‌നീഷ്യൻ 7 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന  അവസാന തിയതി ഏപ്രിൽ എട്ട്‌. വിശദവിവരത്തിന്‌ www.thsti.res.in   Read on deshabhimani.com

Related News