കെൽട്രോണിൽ 35 ഒഴിവ്‌



കെൽട്രോണിൽ വിവിധ തസ്‌തികകളിൽ ഒഴിവ്‌.  കരാർ അടിസ്ഥാനത്തിലാണ്‌ ജാവ ഡെവലപ്പർ 4, സീനിയർ എൻജിനിയർ 1, സീനിയർ എൻജിനിയർ/എൻജിനിയർ 8, എൻജിനിയർ 2, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 9, ഓപറേറ്റർ 11 ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 30. വിശദവിവരത്തിന്‌  http://www.keltron.org Read on deshabhimani.com

Related News