കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ



ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ  വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു.  ഗ്രൂപ്പ്‌ എ തസ്‌തികയിൽ പ്രോഗ്രാം ഓഫീസർ 8, ഗ്രൂപ്പ്‌ ബി തസ്‌തികകളായ അസിസ്‌റ്റന്റ്‌  പ്രോഗ്രാം ഓഫീസർ 10,  അസിസ്‌റ്റന്റ്‌ 7, ഗ്രൂപ്പ്‌ സി തസ്‌തികകളായ സീനിയർ സ്‌റ്റെനൊഗ്രാഫർ 2, ജൂനിയർ സ്‌റ്റെനൊഗ്രാഫർ 2, ലോവർ ഡിവിഷൻ ക്ലർക്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. http://iccr.gov.in/വഴി ഓൺലൈനായി അപേക്ഷിക്കാനുളള അവസാന തിയതി ഏപ്രിൽ 8. വിശദവിവരം websiteൽ. Read on deshabhimani.com

Related News