തമിഴ്‌നാട്‌ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ 56 ഒഴിവുണ്ട്‌.



തമിഴ്‌നാട്‌ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ 78, എൻവയോൺമെന്റൽ സയന്റിസ്‌റ്റ്‌ 70, അസിസ്‌റ്റന്റ്‌(ജൂനിയർ അസിസ്‌റ്റന്റ്‌) 38, ടൈപിസ്‌റ്റ്‌ 56 ഒഴിവുണ്ട്‌.  www.tnpcb.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 26.  വിശദവിവരം website ൽ. Read on deshabhimani.com

Related News