ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക്



ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് (ഡിപ്ലോമ എൻട്രി) അപേക്ഷ ക്ഷണിച്ചു. മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ(റേഡിയോ/പവർ) എൻജിനിയറിങിൽ ഡിപ്ലോമ. പ്രായം 18‐22.www.joinindiancoastguard.gov.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 21 വൈകിട്ട് അഞ്ച്. ഓൺലൈനായി അപേക്ഷിച്ചതിനുശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉദ്യോഗാർഥികൾക്ക് ഭാവിയിലെ അന്വേഷണങ്ങൾക്ക് പ്രയോജനപ്പെടും. വിശദവിവരം website ൽ. Read on deshabhimani.com

Related News