അപേക്ഷിക്കാനുള്ള അവസാന തിയതി



നവംബര്‍ 21 # ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (ഉടടടആ) വിവിധ വകുപ്പുകളില്‍ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. നവംബര്‍ 22 # അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിങ്ങില്‍ (അടഅജ) പ്രോഗ്രാം മാനേജര്‍, പ്രൊകര്‍മന്റ്് ഓഫീസര്‍ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷിക്കേണ്ട അവസാനതിയതി. നവംബര്‍ 23 # കനറാ ബാങ്കിന്റെ കീഴിലെ കാന്‍ ഫിന്‍ ഹോംസ് ലിമിറ്റഡില്‍ മാനേജരുടെ 20, സീനിയര്‍ മാനേജര്‍-05 ഒഴിവിലേക്ക് അപേക്ഷിക്കേണ്ട അവസാനതിയതി. നവംബര്‍ 25 # കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ ഒഴിവുള്ള മാനേജ്മെന്റ് തസ്തികകളിലേക്കും  അക്കൌണ്ട്സിലേക്കും അപേക്ഷിക്കേണ്ട അവസാനതിയതി. നവംബര്‍ 28 # എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡില്‍ ട്രേഡ് അപ്രന്റിസ്,  ടെക്നീഷ്യന്‍ അപ്രന്റിസുമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കേണ്ട അവസാനതിയതി. Read on deshabhimani.com

Related News