വിരമിച്ച റെയില്‍വേ ജീവനക്കാര്‍ക്ക് പുനര്‍നിയമനം



വിരമിച്ച റെയില്‍വേ ജീവനക്കാര്‍ക്ക് പുനര്‍നിയമനം റെയില്‍വേ ജീവനക്കാര്‍ക്ക് ദക്ഷിണറെയില്‍വേ കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍ വിഭാഗത്തില്‍ അവസരം. 62 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് പുനര്‍നിയനം നല്‍കുക. സീനിയര്‍ ക്ളര്‍ക്ക്-01, ക്ളര്‍ക്ക് കം ടൈപ്പിസ്റ്റ്-07, പിഎസ്/ഗ്രേഡ് രണ്ട്-02, സ്റ്റെനോ/ഗ്രേഡ് -03, മെറ്റീരിയല്‍ ചേസര്‍-01, ഹെല്‍പ്പര്‍/ ലാസ്കര്‍-05 എന്നിങ്ങനെയാണ് ഒഴിവ്. LARSGESSല്‍ നിന്ന് വിരമിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍/കണ്‍സ്ട്രക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കുക,website   : www.sr.indianrailways.gov.inwww.sr.indianrailways.gov.in Read on deshabhimani.com

Related News