യുപിഎസ്‌സി



വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 11 തസ്‌തികകളിലായി 37 ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്‌തംബർ ഒന്ന്‌. വിശദവിവരത്തിന്‌  https://www.upsc.gov.in/ Read on deshabhimani.com

Related News