ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ



ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ  അപ്രന്റിസ്  120 ഒഴിവുണ്ട്‌. 60 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ്‌ ജയിക്കണം.   പ്രായം:  15 –- 18 . എഴുത്തുപരീക്ഷയിലെ 50 ശതമാനം വെയിറ്റേജും എസ്എസ്എൽസി/പത്താം ക്ലാസ് മാർക്കിന്റെ 50ശതമാനം വെയിറ്റേജും അടിസ്ഥാനമാക്കിയാണ്ചുരുക്കപ്പട്ടിക തയ്യാറാക്കുക. www. hal-india.co.in വഴി ഓൺലൈനായി അപേക്ഷിക്കാം.  അവസാന തീയതി  സെപ്‌തംബർ ഒമ്പത്‌. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News