സിഎപിഎഫ് ആശുപത്രിയിൽ പാരാമെഡിക്കൽ സ്റ്റാഫ്



സെൻട്രൽ ആംഡ് പൊലീസ്േഫാഴ്സിലേക്കും അസം റൈഫിളിലേക്കും പാരാമെഡിക്കൽ കേഡറുകളിൽ 2439 ഒഴിവിലേക്ക് സിആർപിഎഫ് അപേക്ഷ ക്ഷണിച്ചു. വിരമിച്ചവർക്കും വിമുക്തഭടന്മാർക്കും അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. അസം റൈഫിൾസ് 156, ബിഎസ്എഫ് 365, സിആർപിഎഫ് 1537, ഐടിബിപി 130, എസ്എസ്ബി 251 എന്നിങ്ങനെയാണ് ഒഴിവ്. തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സിആർപിഎഫിെൻ കോംപോസിറ്റ് ആശുപത്രിയിലും അഭിമുഖമുണ്ട്. വിശദവിവരത്തിന് www.crpf.gov.in p { margin-bottom: 0.25cm; line-height: 115%; background: transparent } Read on deshabhimani.com

Related News