അപേക്ഷാ തിയതി നീട്ടി



കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ അസി. പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 31ലേക്ക് നീട്ടി. ലോ ഡിപാർട്മെന്റിൽ പ്രൊഫസർ(ഡെപ്യൂട്ടേഷൻ) അപേക്ഷിസേകണ്ട അവസാന തിയതി ആഗസ്ത് 12. വിശദവിവരത്തിന‌്‌  http://www.cukerala.ac.in   Read on deshabhimani.com

Related News