സീനിയർ ഡാറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റർ



കേരള സ്‌റ്റേറ്റ്‌ ഐടി മിഷനിൽ സീനിയർ ഡാറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റർ 2 ഒഴിവുണ്ട്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15. വിശദവിവരത്തിന്‌ www.itmission.kerala.gov.in/careers    Read on deshabhimani.com

Related News