നിംഹാൻസിൽ 115 ഒഴിവ്



ബംഗളൂരുവിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ നേഴ്സിങ് ഓഫീസർ 91, ജൂനിയർ സെക്രട്ടേറിയൽ അസി. 24 ഒഴിവുണ്ട്. വേhttp://www.nimhans.ac.in വഴി ഓൺലൈൻ രജിസ്ട്രേഷൻ മെയ് 20ന് തുടങ്ങും. അവസാന തിയതി ജൂൺ 29. വിശദവിവരം website ൽ   Read on deshabhimani.com

Related News