കൊച്ചിൻ ഷിപ്‌യാർഡ് 76 
ഷിപ്പ്‌ ഡ്രാഫ്‌റ്റ്‌സ്‌മാൻ 
ട്രെയിനി



കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ്‌ ലിമിറ്റഡിൽ ഷിപ്പ്‌ ഡ്രാഫ്‌റ്റ്‌സ്‌മാൻ ട്രെയിനിയുടെ 76 ഒഴിവുണ്ട്‌.  മെക്കാനിക്കൽ –- 59, ഇലക്‌ട്രിക്കൽ –- 17 എന്നിങ്ങനെയാണ്‌ അവസരം. പ്രായം 25 കവിയരുത്‌. യോഗ്യത എസ്‌എസ്‌എൽസി, ത്രിവത്സര എൻജിനിയറിങ്‌ ഡിപ്ലോമ. ഓൺലൈൻ പരീക്ഷയും പ്രായോഗിക പരീക്ഷയുമുണ്ടാവും. ഓൺലൈനായി അപേക്ഷിക്കണം.  അവസാന തീയതി ഏപ്രിൽ 19. വിശദവിവരങ്ങൾക്ക്‌ www.cochinshipyard.in കാണുക. Read on deshabhimani.com

Related News