കൊങ്കൺ റെയിൽവേയിൽ



കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ് 18 ഒഴിവുണ്ട്‌. ജമ്മുക‌ശ്‌മീരിലെ പ്രോജക്ടിലാണ്‌ അവസരം.  യോഗ്യത: ഇലക്ട്രോണിക്‌സ്‌/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/ഇൻസ്‌ട്രുമെന്റേഷൻ ബിഇ/ബിടെക്‌.  ഉയർന്ന പ്രായം 25. അഭിമുഖത്തിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. ഏപ്രിൽ 20മുതൽ 23വരെയാണ്‌ അഭിമുഖം. വിശദവിവരങ്ങൾക്ക് www.konkanrailway.com‌‌‌‌‌‌ Read on deshabhimani.com

Related News