മലബാർ സിമന്റ്‌സിൽ



മലബാർ സിമന്റ്‌സ്‌ ലിമിറ്റഡിൽ ചീഫ്‌ കെമിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌, ഡെപ്യൂട്ടി മാനേജർ(പ്രൊഡക്‌ഷൻ ആൻഡ്‌ ക്വാളിറ്റി കൺട്രോൾ, ഫോർമാൻ മെക്കാനിക്കൽ, അസി. ഫോർമാൻ(മെക്കാനിക്കൽ), ലാബ്‌ അസിസ്‌റ്റന്റ്‌, ബർണർ തസ്‌തികകളിൽ ഒഴിവുണ്ട്‌. വിശദവിവരത്തിന്‌  www.malabarcements.co.in Read on deshabhimani.com

Related News