കിഫ്‌ബിയിൽ പ്രോജക്ട്‌ കോ–ഓർഡിനേറ്റർ



കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡിന്‌ കീഴിലെ പദ്ധതികളിൽ പ്രോജക്ട്‌ കോ–-ഓർഡിനേറ്റർ/ ജൂനിയർ റിസോഴ്‌സ്‌ പേഴ്‌സൺ തസ്‌തികകളിൽ 20 ഒഴിവുണ്ട്‌. രണ്ട്‌ വർഷത്തെ കരാർ നിയമനമാണ്‌. യോഗ്യത എൻജിനിയറിങ്‌ പിജി അല്ലെങ്കിൽ എൻജിനിയറിങ്‌ ബിരുദവും ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷൻ/പബ്ലിക്‌ പോളിസിയിൽ പിജിയും. ഓൺലൈനായി ജൂൺ 23 വരെ അപേക്ഷിക്കാം. വിശദവിവരത്തിന്‌  www.cmdkerala.net Read on deshabhimani.com

Related News