നേഴ്‌സ് നിയമനം



വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് മാനസികാരോഗ്യ പരിപാലനത്തിന്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ്‌ ന്യൂറോസയന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക്  നേഴ്‌സിനെ നിയമിക്കും. യോഗ്യത – ഡിഗ്രി/ഡിപ്ലോമ ഇന്‍ നേഴ്‌സിങ്‌ , പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നേഴ്‌സിങ്‌ അല്ലെങ്കില്‍ മെന്റല്‍ ഹെല്‍ത്ത് നേഴ്‌സിങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ 20 ന് വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പിഒ എന്ന വിലാസത്തിലോ office@imhans.a-c.in ലേക്ക് ഇ മെയിലായോ അയക്കാം.  ഫോണ്‍ : 0495 2359352. Read on deshabhimani.com

Related News