എസ്‌ബിഐയിൽ 868 ബിസിനസ്‌ 
കറസ്‌പോണ്ടന്റ്‌ ഫെസിലിറ്റേറ്റർ



സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ(എസ്‌ബിഐ) ബിസിനസ്‌ കറസ്‌പോണ്ടന്റ്‌ ഫെസിലിറ്റേറ്റർമാരുടെ 868 ഒഴിവുണ്ട്‌. എസ്‌ബിഐയിൽ നിന്നോ എസ്‌ബിഐയുടെ പഴയ അസോസിയേറ്റ്‌സ്‌ ബാങ്കുകളിൽനിന്നോ മറ്റ്‌ പൊതുമേഖലാ ബാങ്കുകളിൽനിന്നോ വിരമിച്ചവർക്ക്‌ അപേക്ഷിക്കാം.  കേരളത്തിൽ തിരുവനന്തപുരം സർക്കിളിൽ 11 ഒഴിവുണ്ട്‌.  പ്രായം: 63 കവിയരുത്‌. കരാർ നിയമനമാണ്‌. അപേക്ഷ ഓൺലൈനായി മാർച്ച്‌ 31 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്‌  www.sbi.co.in കാണുക. Read on deshabhimani.com

Related News